ഉള്ളടക്കത്തിലേക്ക് പോവുക

മധ്യപ്രദേശിലെ ജില്ലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശ് 1956 നവംബർ 1 ന് നിലവിൽ വന്നു. നിലവിൽ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 55 ആണ്.[1] ഈ ജില്ലകളെ 10 അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. മധ്യപ്രദേശിലെ പ്രദേശങ്ങളും ജില്ലയും ചുവടെ കാണിച്ചിരിക്കുന്നു. 2000ൽ സംസ്ഥാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെ രണ്ടായി പിളർന്നു. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായ സർക്കാരുണ്ട്.

പ്രദേശങ്ങൾ

[തിരുത്തുക]

കാർഷിക-കാലാവസ്ഥ, ഭൂമിശാസ്ത്രപരം, ചരിത്രപരം, രാഷ്ട്രീയപരം തുടങ്ങിയവ അനുസരിച്ച് മധ്യപ്രദേശിനെ വിവിധ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു.:

ഡിവിഷനുകളും ജില്ലകളും

[തിരുത്തുക]

മധ്യപ്രദേശിൽ ആകെ 55 ജില്ലകൾ 10 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.[2][3] ടിക്കാംഗഡ് ജില്ല വിഭജിച്ച് നിവാരി എന്ന പുതിയ ജില്ല 2018 ഒക്ടോബറിൽ സൃഷ്ടിക്കപ്പെട്ടു.[1] 2019 ജൂണിൽ നിവാരിയെ 53-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു.

അവലംബം

[തിരുത്തുക]
  1. 1 2 "Madhya Pradesh Gets New District Carved Out". NDTV. Press Trust of India. 1 October 2018.
  2. "Districts of Madhya Pradesh". Government of Madhya Pradesh. Archived from the original on 2019-01-19. Retrieved 2019-09-16.
  3. "MPOnline: Contact Government". www.mponline.gov.in. MPOnline. Archived from the original on 2018-08-02. Retrieved 2019-09-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മധ്യപ്രദേശിലെ_ജില്ലകൾ&oldid=4666596" എന്ന താളിൽനിന്ന് ശേഖരിച്ചത്