മധു പ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madhu Priya
ജന്മനാമംPeddinti Madhu Priya
ഉത്ഭവംGodavarikhani, Peddapalli, Telangana, India
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം2008–present
ദേശീയതIndian

ഒരു ഇന്ത്യൻ തെലുങ്ക് പിന്നണി ഗായികയാണ് പെഡിന്തി മധു പ്രിയ. അടപ്പിള്ളനമ്മ നീനു അടപ്പിലാനി എന്ന നാടൻ പാട്ടിലൂടെ അവർ തെലുങ്ക് ടെലിവിഷനിൽ ജനപ്രിയയായി.[1]തെലുങ്ക് റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് തെലുങ്കിലെ (സീസൺ 1) പങ്കെടുത്തവരിൽ ഒരാളായിരുന്നു അവർ. 13-ാം ദിവസം അവർ പുറത്തായി[2]

കരിയർ[തിരുത്തുക]

ദഗ്ഗരാഗ ദൂരംഗ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മധു പ്രിയ ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഫിദ എന്ന ചിത്രത്തിലെ "വച്ചിണ്ടേ" എന്ന ഗാനത്തിന്, മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് അവർ നേടി. സ്റ്റാർ മാ റിയാലിറ്റി പരമ്പരയായ ബിഗ് ബോസ് തെലുങ്കിൽ പങ്കെടുത്ത അവർ 13-ാം ദിവസം പുറത്താക്കപ്പെട്ടു

ഡിസ്ക്കോഗ്രാഫി[തിരുത്തുക]

Year Film Song Music Director Notes
2011 ദഗ്ഗരാഗ ദൂരംഗ "പെഡ്ഡ പുലി" രഘു കുഞ്ചെ Debut
2017 ഫിദാ "വച്ചിണ്ടേ" ശക്തികാന്ത് കാർത്തിക് WON
2018 ടച്ച് ചേസി ചുടു "രായേ രായേ" JAM8
നെല ടിക്കറ്റ് "നെല ടിക്കറ്റ്" ശക്തികാന്ത് കാർത്തിക്
സാക്ഷ്യം "ചേലിയ ചൂസ്" ഹർഷവർദ്ധൻ രാമേശ്വർ
2020 സരിലേരു നീക്കെവ്വരു "He Is So Cute" ദേവി ശ്രീ പ്രസാദ് Won

ടെലിവിഷൻ[തിരുത്തുക]

Year Show Role Channel Result
2017 ബിഗ് ബോസ് (season 1) Contestant സ്റ്റാർ മാ 14th Place- Evicted on Day 14

അവലംബം[തിരുത്തുക]

  1. "Bigg Boss Telugu premiere episode highlight: Know more about the contestants of Junior NTR's show. Watch videos". 17 July 2017.
  2. "Bigg Boss Telugu episode 60 update: The housemates confront Diksha". The Times of India. 14 September 2017. Retrieved 8 June 2019.
"https://ml.wikipedia.org/w/index.php?title=മധു_പ്രിയ&oldid=3711508" എന്ന താളിൽനിന്ന് ശേഖരിച്ചത്