മധുവിധു (ചലച്ചിത്രം)
മധുവിധു | |
---|---|
സംവിധാനം | എൻ. ശങ്കരൻ നായർ |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | ബാബു നന്തൻകോട് |
തിരക്കഥ | മുട്ടത്തുവർക്കി |
സംഭാഷണം | മുട്ടത്തുവർക്കി |
അഭിനേതാക്കൾ | വിൻസെന്റ് ജോസ് പ്രകാശ് എസ്.പി. പിള്ള ജയഭാരതി ശാന്തി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | നീല |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 15/10/1970 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് മധുവിധു. എ കുമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ[തിരുത്തുക]
- വിൻസന്റ്
- ജോസ് പ്രകാശ്
- എസ്.പി. പിള്ള
- നെല്ലിക്കോട് ഭാസ്കരൻ
- കെ.പി.എ.സി. സണ്ണി
- ആലുംമൂടൻ
- ഗീതാഞ്ജലി
- ശാന്തി
- ജയഭാരതി
- ആറന്മുള പൊന്നമ്മ
- പങ്കജവല്ലി
- മായ
- സരസമ്മ
- പ്രമീള.[2]
പിന്നണിഗായകർ[തിരുത്തുക]
അണിയറശില്പികൾ[തിരുത്തുക]
- ബാനർ - ശ്രീകുമാർ പ്രൊഡക്ഷൻസ്
- വിതരണം - കുമാരസ്വാമി റിലീസ്
- കഥ - ബാബു നന്തൻകോട്
- തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
- സംവിധാനം - എൻ. ശങ്കരൻ നായർ
- നിർമ്മാണം - പി. സുബ്രഹ്മണ്യം
- ഛായാഗ്രഹണം - ഇ.എൻ.സി. നായർ
- നിശ്ചലഛായാഗ്രഹണം - വേലപ്പൻ
- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
- സംഗീതം - എം.ബി. ശ്രീനിവാസൻ[2]
ഗാനങ്ങൾ[തിരുത്തുക]
- സംഗീതം - എം.ബി. ശ്രീനിവാസൻ
- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ആതിരക്കുളിരുള്ള രാവിലിന്നൊരു | എസ് ജാനകി |
2 | യമുനാതീരവിഹാരീ | എസ് ജാനകി |
3 | രാവു മായും നിലാവു മായും | കെ ജെ യേശുദാസ് |
4 | ഒരു മധുരസ്വപ്നമല്ലാ | കെ ജെ യേശുദാസ് |
5 | ഉത്സവം മദിരോത്സവം | എൽ ആർ ഈശ്വരി |
അവലംബം[തിരുത്തുക]
- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മധുവിധു
- ↑ 2.0 2.1 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അധുവിധു
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് മധുവിധു
- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മധുവിധു
- മുഴുനീള മലയാളചലച്ചിത്രം മധുവിധു
വർഗ്ഗങ്ങൾ:
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- ഓ എൻ വി- എം ബി എസ് ഗാനങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മുട്ടത്തുവർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ