മധുരക്കുറിഞ്ഞി
മധുരക്കുറിഞ്ഞി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. prattensis
|
Binomial name | |
Barleria prattensis Santapau
|
ഇന്ത്യൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് മധുരക്കുറിഞ്ഞി.(ശാസ്ത്രീയനാമം: Barleria prattensis). Pink Barleria എന്ന് അറിയപ്പെടുന്നു. ഒരു മീറ്ററോളം ഉയരം വയ്ക്കും.[1] ദക്ഷിണേന്ത്യയിലെ മിക്ക ഇലപൊഴിക്കും വനങ്ങളിലും കാണാറുണ്ട്.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കാണുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine.

വിക്കിസ്പീഷിസിൽ Barleria prattensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Barleria prattensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.