മധുരം ഗായതി
Jump to navigation
Jump to search
ഒ.വി. വിജയൻ എഴുതിയ ഒരു മലയാളം നോവലാണ് മധുരം ഗായതി (1990)[1] [2]. ഈ കാൽപ്പനിക നോവലിലെ നായകൻ പറക്കുന്ന ഒരു ആൽമരവും നായിക സുകന്യ എന്ന ഒരു വനകന്യകയുമാണ്.[3]
![]() |
നോവലുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |