ഉള്ളടക്കത്തിലേക്ക് പോവുക

മധുഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madhugiri
city
Madhugiri is located in Karnataka
Madhugiri
Madhugiri
Location in Karnataka, India
Coordinates: 13°40′N 77°13′E / 13.66°N 77.21°E / 13.66; 77.21
Country India
StateKarnataka
DistrictTumakuru[1]
സർക്കാർ
 • തരംmunicipal council
ഉയരം
787 മീ (2,582 അടി)
ജനസംഖ്യ
 (2001)
 • ആകെ
29,215
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
വാഹന രജിസ്ട്രേഷൻKA-64

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ തുംകൂർ ജില്ലയിലെ ഒരു നഗരമാണ് മധുഗിരി. ഈ സ്ഥലത്തിന്റെ തെക്കുഭാഗത്തുള്ള മധു-ഗിരി (തേൻകുന്ന്) എന്ന കുന്നിൽനിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. കർണാടക സംസ്ഥാനത്തെ 34 വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാണ് മധുഗിരി.[2]

ഭൂമിശാസ്ത്രം

[തിരുത്തുക]

13°40′N 77°13′E / 13.66°N 77.21°E / 13.66; 77.21 എന്ന സ്ഥാനത്താണ് മധുഗിരി സ്ഥിതി ചെയ്യുന്നത്.[3] ഇതിന്റെ ശരാശരി ഉയരം 787 മീറ്റർ (2582 അടി) ആണ്.

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

2001-ലെ ഇന്ത്യൻ സെൻസസ് പ്രകാരം മധുഗിരിയിലെ ജനസംഖ്യ 29215 ആണ്.[4] ജനസംഖ്യയിൽ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. മധുഗിരിയിലെ ശരാശരി സാക്ഷരതാ നിരക്ക് 72% ആണ്; ഇത് ദേശീയ ശരാശരിയായ 59.5%-നേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 77%-ഉം സ്ത്രീകളുടെ സാക്ഷരത 67%-ഉം ആണ്. മധുഗിരിയിലെ ജനസംഖ്യയുടെ 11% 6 വയസ്സിൽ താഴെയുള്ളവരാണ്.

ഇതും കാണുക

[തിരുത്തുക]
  • തുംകൂർ ജില്ല
  • കർണാടകത്തിലെ താലൂക്കുകൾ

അവലംബം

[തിരുത്തുക]
  1. ↑ "Bangalore is now Bengaluru". November 2014.
  2. ↑ http://ssakarnataka.gov.in/pdfs/aboutus/edn_profile_state.pdf
  3. ↑ Madhugiri Archived 2025-04-09 at the Wayback Machine.
  4. ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=മധുഗിരി&oldid=4679046" എന്ന താളിൽനിന്ന് ശേഖരിച്ചത്