മദൻ ദിലാവർ
ദൃശ്യരൂപം
ദലിത് വിഭാഗത്തിൽപ്പെട്ട നേതാവ്. മുൻ സംസ്ഥാന മന്ത്രി. ആർഎസ്എസിൻറെ ശക്തമായ പിന്തുണയുള്ള ദിലാവർ പത്തുവർഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് തിരഞ്ഞെടുപ്പ് ഗോദയിൽ തിരിച്ചെത്തുന്നത്. വസുന്ധരരാജെ സിന്ധ്യയുമായി കടുത്ത ഭിന്നത പുലർത്തുന്നതാണ് മുൻ തിരഞ്ഞെടുപ്പുകളിൽ ടിക്കറ്റ് നിഷേധിക്കപ്പെടാൻ കാരണമായത്.[1]