മദേഴ്സ് ഡേ (യുണൈറ്റഡ് സ്റ്റേറ്റ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mother's Day
Mother's day gifts.jpg
Examples of handmade Mother's Day gifts
ആചരിക്കുന്നത്United States
തരംCultural, commercial
അനുഷ്ഠാനങ്ങൾbreakfasts in bed and family dinners[1]
തിയ്യതിSecond Sunday in May
2021-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
2022-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
2023-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
2024-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
ആവൃത്തിAnnual
ബന്ധമുള്ളത്Father's Day, Parents' Day

അമേരിക്കയിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച വാർഷിക അവധിദിനമായി ആഘോഷിക്കപ്പെടുന്ന ഒരു അവധിദിനമാണ് മദേഴ്സ് ഡേ. മാതൃദിനത്തിൽ, അമ്മമാർ, മാതൃത്വ ബന്ധങ്ങൾ എന്നിവ പൊതുവായി അംഗീകരിക്കുകയും സമൂഹത്തിൽ അവർ ചെയ്യുന്ന നല്ല സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നു. അന്ന ജാർവിസ് വെസ്റ്റ് വെർജീനിയയിലെ ഗ്രാഫ്റ്റണിൽ സെന്റ് ആണ്ട്രൂവിന്റെ മെതൊഡിസ്റ്റ് ചർച്ചിൽ, 1908 മെയ് 10 ന് ഔദ്യോഗികമായി ആദ്യത്തെ മദേഴ്സ് ഡേ ആഘോഷിക്കുകയുണ്ടായി.[2] അമേരിക്കൻ ഐക്യനാടുകളിൽ, മദേഴ്സ് ഡേ പോലെതന്നെ കുടുംബാംഗങ്ങളെ ബഹുമാനിക്കുന്ന സമാനമായ പിതൃ ദിനം, സഹോദര ദിനം, ഗ്രാൻറ് പേരൻറ്സ് ഡേ എന്നീ ആഘോഷങ്ങളും കാണപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ
  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
ബിബ്ലിയോഗ്രഫി
  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]