മദീന അസഹാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Caliphate City of Medina Azahara
UNESCO World Heritage Site
Salon Rico 1.jpg
Reception hall of Abd ar-Rahman III
LocationCórdoba, Andalusia
CriteriaCultural: (iii), (iv)
Reference1560
Inscription2018 (42-ആം Session)
Coordinates37°53′17″N 4°52′01″W / 37.888°N 4.867°W / 37.888; -4.867Coordinates: 37°53′17″N 4°52′01″W / 37.888°N 4.867°W / 37.888; -4.867
മദീന അസഹാര is located in Spain
മദീന അസഹാര
Location of മദീന അസഹാര in Spain
House of Ya'far
Pórtico de Medina Azahara

സ്പെയിനിലെ കോർഡോബയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന മൂറിഷ് മധ്യകാലഘട്ടത്തിലെ കോർഡോബയിലെ ആദ്യ ഉമയ്യദ് ഖലീഫ, അബ്ദ് അൽ-റഹ്മാൻ മൂന്നാമൻ (912–961), കോട്ടകെട്ടി നിർമ്മിച്ച നശിപ്പിക്കപ്പെട്ട കൊട്ടാര-നഗരം ആണ് മദീന അസഹാര' (Arabic: مدينة الزهراء‎ Madīnat az-Zahrā: literal meaning "the shining city") മധ്യകാലത്തെ മൂറിഷ് നഗരവും അൽ-അനാഡാലസിന്റെ പൂർവ്വകാല തലസ്ഥാനവും, അഥവാ മുസ്ലീം സ്പെയിനും ഭരണത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും ഹൃദയഭാഗവും ഈ നഗരത്തിലെ കോട്ടയ്ക്കുള്ളിലായിരുന്നു.

അവലംബം[തിരുത്തുക]

  • Barrucand, Marianne; Achim Bednorz (2002). Moorish Architecture in Andalusia. Taschen.
  • D. Fairchild Ruggles, Gardens, Landscape, and Vision in the Palaces of Islamic Spain, Philadelphia: Pennsylvania State University Press, 2000
  • D. F. Ruggles, “Historiography and the Rediscovery of Madinat al-Zahra',” Islamic Studies (Islamabad), 30 (1991): 129-40
  • Triano, Antonio Vallejo, "Madinat Al-Zahra; Transformation of a Caliphal City", in Revisiting al-Andalus: perspectives on the material culture of Islamic Iberia and beyond, Editors: Glaire D. Anderson, Mariam Rosser-Owen, BRILL, 2007, ISBN 90-04-16227-5, ISBN 978-90-04-16227-3, google books

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മദീന_അസഹാര&oldid=3082526" എന്ന താളിൽനിന്ന് ശേഖരിച്ചത്