മത്സ്യങ്ങളുടെ ശ്വസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മത്സ്യങ്ങൾ ജലത്തിൽ കലർന്ന ഓൿസിജനാണ്‌ ശ്വസിക്കുന്നത്‌. എന്നാൽ മറ്റ്‌ ജീവികളിൽ നിന്ന് വ്യത്യസ്തമായി ശ്വസകോശത്തിനു പകരം ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം.എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട് . വെള്ളത്തിലെ ഓൿസിജന്റെ അളവ്‌ കുറഞ്ഞാലോ ചെകിള പൂക്കൾക്ക്‌ എന്തെങ്കിലും അസുഖം ബാധിച്ചാലോ മത്സ്യങ്ങൾക്ക് ശ്വസനം അസാധ്യമാകും. പരിതഃസ്ഥിതിയിലെ മാറ്റങ്ങളോ കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങലൊ ചിലപ്പൊൾ മത്സ്യങ്ങളുടെ ശ്വസനത്തെ ബാധിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ മത്സ്യങ്ങൾ ജലോപരിതലത്തിൽ വന്ന് വായ് തുറന്ന് ശ്വസിക്കറുണ്ട്‌. എയർ ബ്ലാഡർ എന്ന അറയിൽ സൂക്ഷിക്കുന്ന ഈ വായുവിൽ നിന്ന് അവക്കു വേണ്ട ഓൿസിജൻ ലഭിക്കുന്നു.

കൂടുതൽ അറിവിന്‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മത്സ്യങ്ങളുടെ_ശ്വസനം&oldid=2284868" എന്ന താളിൽനിന്ന് ശേഖരിച്ചത്