മത്തി (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മത്തി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മത്തി (വിവക്ഷകൾ) എന്ന താൾ കാണുക. മത്തി (വിവക്ഷകൾ)
മത്തി
സംവിധാനംജിനോ ജോസഫ്
നിർമ്മാണംകണ്ണൂർ കൂത്തുപറമ്പ് മലയാള കലാനിലയം
രചനജിനോ ജോസഫ്
അഭിനേതാക്കൾരഞ്ജി കാങ്കോൽ
ബിജുരാജ്
മഞ്ജു റെജി
സംഗീതംരതീഷ് നിർമ്മലഗിരി, ഗംഗാധരൻ മാനഞ്ചേരി, അതുൽ പവിത്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

കേരള സംഗീതനാടക അക്കാദമി സംസ്ഥാന അമച്വർനാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകമാണ് മത്തി. കണ്ണൂർ കൂത്തുപറമ്പ് മലയാള കലാനിലയമാണ് ഈ നാടകത്തിന്റെ അവതാരകർ.

ജിനോ ജോസഫിന്റെ രചനയ്ക്ക് മികച്ച രചനയ്ക്കുള്ള അവാർഡ് ലഭിച്ചു. മത്തിറഫീക്കിനെ അവതരിപ്പിച്ച രഞ്ജി കാങ്കോലിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും ലഭിച്ചു.. നവീൻരാജ്, ശശിൻ എന്നിവർ ലൈറ്റും, രതീഷ് നിർമ്മലഗിരി, ഗംഗാധരൻ മാനഞ്ചേരി, അതുൽ പവിത്രൻ എന്നിവർ സംഗീതവും ഹരിപ്രസാദ് രംഗപടവും ഒരുക്കി. പവിത്രൻ കൂത്തുപറമ്പ്(ചമയം), അനീഷ് ഡി മാക്സ്(വസ്ത്രാലങ്കാരം) എന്നിവരാണ് അണിയറയിലെ മറ്റു കലാകാരന്മാർ.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി സംസ്ഥാന അമച്വർനാടകമത്സരത്തിൽ ഒന്നാം സ്ഥാനം

അവലംബം[തിരുത്തുക]

  1. കെ ഗിരീഷ് (6 ഒക്ടോബർ 2013). "നാടൻമത്തിയുടെ ഗൃഹാതുരത". ദേശാഭിമാനി വാരാന്തപ്പതിപ്പ്. ശേഖരിച്ചത് 2013 ഒക്ടോബർ 7.
"https://ml.wikipedia.org/w/index.php?title=മത്തി_(നാടകം)&oldid=2284876" എന്ന താളിൽനിന്ന് ശേഖരിച്ചത്