മത്താപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മത്താപ്പ്

വെടിക്കെട്ടുകളിലെ ഒരിനമാണ്‌ മത്താപ്പ്. ചെറിയ കോലിൽ രാസപദാർത്ഥങ്ങൾ പുരട്ടി അതിന്റെ ഒരു വശം കത്തിക്കുന്നതാണിത്. കേരളത്തിൽ വിഷു പോലുള്ള ആഘോഷവേളകളിൽ കുട്ടികളുടെ പ്രധാന വിനോദമാണിത്.

പേരിനു പിന്നിൽ[തിരുത്തുക]

മഹ്താബ് എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ മത്താപ്പ് എന്ന പേര് ഉണ്ടായത്. [1] നിലാപോലെ പ്രകാശിക്കുന്നതെന്നർത്ഥം.

പരാമർശങ്ങൾ[തിരുത്തുക]

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
"https://ml.wikipedia.org/w/index.php?title=മത്താപ്പ്&oldid=1760472" എന്ന താളിൽനിന്ന് ശേഖരിച്ചത്