മതാകിങ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മതാകിങ് ദ്വീപ്
Mataking Island Sabah.jpg
View from Mataking Island
മതാകിങ് ദ്വീപ് is located in Borneo
മതാകിങ് ദ്വീപ്
മതാകിങ് ദ്വീപ്
Geography
Coordinates4°34′34″N 118°56′56″E / 4.57611°N 118.94889°E / 4.57611; 118.94889Coordinates: 4°34′34″N 118°56′56″E / 4.57611°N 118.94889°E / 4.57611; 118.94889
Administration
State Sabah

മതാകിങ് ദ്വീപ് Mataking Island (മലയ്: Pulau Mataking) മലേഷ്യയിലെ സബാഹ് പ്രവിശ്യയിലെ സെലെബിസ് കടലിലാണു സ്ഥിതിചെയ്യുന്നത്.[1] മലേഷ്യയുടെ ആദ്യ ജലത്തിനടിയിലുള്ള പോസ്റ്റ് ഓഫിസ് ഇവിടെയാണുള്ളത്.[2] ഇത് ഒരു സ്വകാര്യ ദ്വീപാണ്.[3]

ഇതും കാണൂ[തിരുത്തുക]

  • List of islands of Malaysia

അവലംബം[തിരുത്തുക]

  1. "Mataking Island (Semporna)". Sabah Tourism. മൂലതാളിൽ നിന്നും 2013-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 September 2013.
  2. "Mataking Island". PulauMabul.com. ശേഖരിച്ചത് 2 January 2016.
  3. "Mataking". Sipadan.com. ശേഖരിച്ചത് 24 September 2016.
"https://ml.wikipedia.org/w/index.php?title=മതാകിങ്_ദ്വീപ്&oldid=3640072" എന്ന താളിൽനിന്ന് ശേഖരിച്ചത്