മണൽ ഘടികാരം
ദൃശ്യരൂപം
പണ്ടുകാലത്ത് സമയമളക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണമാണ് മണൽ ഘടികാരം ഇംഗ്ലീഷിൽ ഇതിനെ hourglass, sandglass, sand timer, sand clock, egg timer എന്നെല്ലാം വിളിക്കുന്നു. ലംബമായി ഘടിപ്പിച്ച രണ്ട് ഗ്ലാസ് ബൾബുകൾ ചേർന്നതാണ് ഇതിന്റെ പ്രധാന ഘടന.ഗ്ലാസ് ബൾബുകൾക്കിടയിലെ സുഷിരത്തിലൂടെ മുകളിലെ ബൾബിൽ നിന്ന് താഴെയുള്ള ബൾബിൽ മണൽ വീണു നിറയാനെടുക്കുന്ന സമയം അവലംബിച്ചിട്ടുള്ളതാണു മണൽ ഘടികാരത്തിന്റെ ഉപയോഗരീതി.മണലിന്റെ അളവ്,ഇനം,ഗ്ലാസിന്റെ വലിപ്പം,സുഷിരത്തിന്റെ വ്യാസം എന്നീ ഘടകങ്ങൾ അളന്നുകിട്ടുന്ന സമയത്തെ സ്വാധീനിക്കുന്നു.
ചരിത്രം
[തിരുത്തുക]മണൽ ഘടികാരത്തിന്റെ ഉദ്ഭവത്തെപറ്റി അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ക്രി.വ എട്ടാം നൂറ്റാണ്ടിൽ Luitprand എന്ന സന്യാസിയാണ് മണൽ ഘടികാരം യൂറോപ്പിൽ അവതരിപ്പിച്ച്ത് എന്ന് കരുതുന്നു. [1] [2]
രൂപകല്പന
[തിരുത്തുക]നിർമ്മാണ വസ്തുക്കൾ
[തിരുത്തുക]പ്രയോജനങ്ങൾ
[തിരുത്തുക]മണൽ ഘടികാരം: ആധുനിക ലോകത്തിൽ
[തിരുത്തുക]മണൽ ഘടികാരം :പ്രതീകാത്മകമായ്
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [1]
- ↑ Frugoni, Chiara (1988). Pietro et Ambrogio Lorenzetti. Scala Books. p. 83. ISBN 0-935748-80-6.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പുസ്തകങ്ങൾ
- Branley, Franklyn M. (1993). "Keeping time: From the beginning and into the twenty-first century". Boston: Houghton Mifflin Company.
{{cite journal}}
: Cite journal requires|journal=
(help) - Cowan, Harrison J. (1958). "Time and its measurement: From the stone age to the nuclear age". Cleveland. 65. New York: The World Publishing Company. Bibcode:1958QB209.C65......
- Guye, Samuel; Henri, Michel; Dolan, D.; Mitchell, S. W. (1970). "Time and space: Measuring instruments from the fifteenth to the nineteenth century". Time and space. Measuring instruments from the fifteenth to the nineteenth century. New York: Praeger Publishers. Bibcode:1971tsmi.book.....G.
- Smith, Alan (1975). "Clocks and watches: American, European and Japanese timepieces". New York: Crescent Books.
{{cite journal}}
: Cite journal requires|journal=
(help)
Periodicals
- Morris, Scot (September 1992). "The floating hourglass". Omni. p. 86.
- Peterson, Ivars (September 11, 1993). "Trickling sand: how an hourglass ticks". Science News.
{{cite news}}
: Unknown parameter|unused_data=
ignored (help)
Hourglasses എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.