മണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരിനം വാഴ,ഇതിന്റെ പഴുക്കാത്തകായ ഉണക്കിപ്പൊടിച്ച് വളരെ ചെറിയ കുട്ടികൾക്ക് ആഹാരമായും,ഔഷധമായും നൽകാറുണ്ട് . ശരീരത്തിന് തണുപ്പ് കിട്ടാൻ നല്ലതാണ് രുചിയുള്ള ഇനത്തിൽ പെട്ടതാണ് മണ്ണൻ കുല

"https://ml.wikipedia.org/w/index.php?title=മണ്ണൻ&oldid=3400391" എന്ന താളിൽനിന്ന് ശേഖരിച്ചത്