മണ്ണേങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ പട്ടാമ്പിത്താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് മണ്ണേങ്ങോട്. മണ്ണേങ്ങോട് കൊപ്പം ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • എ.യു.പി.എസ് മണ്ണേങ്ങോട്

അവലംബം: എസ്. രാജേന്ദു നെടുങനാട് ചരിത്രം പ്രാചീന കാലം മുതൽ 1860 വരെ, പെരിന്തൽമണ്ണ, 2012

"https://ml.wikipedia.org/w/index.php?title=മണ്ണേങ്ങോട്&oldid=2262557" എന്ന താളിൽനിന്ന് ശേഖരിച്ചത്