ഉള്ളടക്കത്തിലേക്ക് പോവുക

മണ്ണാർമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മണ്ണാർമല.

തെക്കുഭാഗത്ത് തെക്കൻമല എന്ന വനവും കിഴക്കു ഭാഗത്ത് തെക്കുവടക്കായി ഉണ്ണികാളിമല എന്ന വനവും സ്ഥിതി ചെയ്യുന്നു.ആറു മലകളാൽ ചുറ്റപെട്ടു കിടകുന്നത്‌കൊണ്ടാണ് മണ്ണാർമല എന്ന് പേര് വന്നതെന്ന് പഴമക്കാർ പറയുന്നു. മണ്ണും മലയും വെള്ളവും ഇടകലർന്നുള്ള ഭൂപ്രദേശo. തെങ്ങ് കവുങ്ങ് റബർ വാഴ എന്നിവയാണ് പ്രധാന കൃഷി.[1][2]

ചരിത്രം

[തിരുത്തുക]

അവലംബo

[തിരുത്തുക]
  1. "Mannarmala, Vettathoor Panchayat, Malappuram District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2025-04-27.
  2. "Mannarmala Village". Retrieved 2025-04-27.
"https://ml.wikipedia.org/w/index.php?title=മണ്ണാർമല&oldid=4520361" എന്ന താളിൽനിന്ന് ശേഖരിച്ചത്