മണ്ണാത്തിപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണ്ണാത്തിപ്പക്ഷി
Haematopus ostralegus Norway.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Haematopodidae
ജനുസ്സ്: Haematopus
വർഗ്ഗം: H. ostralegus
ശാസ്ത്രീയ നാമം
Haematopus ostralegus
Linnaeus, 1758
Haematopus ostralegus distr.png
Eurasian Oystercatcher range. Yellow = summer only, blue = winter only, green = all-year resident.
Haematopus ostralegus

ദേശാടനസ്വഭാവമുള്ള ഒരു കടൽപക്ഷിയാണ് മണ്ണാത്തിപ്പക്ഷി. നീളം കൂടിയ ചുവന്ന ചുണ്ടാണ് കടൽ മണ്ണാത്തിപ്പക്ഷികളുടെ പ്രത്യേകത. ശരീരത്തിന് കറുപ്പും വെളുപ്പും നിറവും കാലുകൾക്ക് റോസ് നിറവുമാണ്. ഹെമറ്റോപ്പസ് ഓസ്ട്രിലിഗസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഓയിസ്റ്റർ ക്വാപ്പർ എന്ന ഇംഗ്ലീഷ് നാമത്തിലും കടൽ മണ്ണാത്തിപ്പക്ഷികൾ അറിയപ്പെടുന്നു. ഇവയുടെ പത്തോളം ഉപജാതികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടുവരാറുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ചാവക്കാട് കടൽത്തീരത്ത് മണ്ണാത്തിപ്പക്ഷികളെത്തി
"https://ml.wikipedia.org/w/index.php?title=മണ്ണാത്തിപ്പക്ഷി&oldid=1973496" എന്ന താളിൽനിന്നു ശേഖരിച്ചത്