മണ്ണത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണ്ണത്തൂർ
Map of India showing location of Kerala
Location of മണ്ണത്തൂർ
മണ്ണത്തൂർ
Location of മണ്ണത്തൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ജനസംഖ്യ
ജനസാന്ദ്രത
29,246 (2001)
2,151/km2 (5,571/sq mi)
സ്ത്രീപുരുഷ അനുപാതം 1023 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
13.7 km2 (5 sq mi)
15 m (49 ft)
കോഡുകൾ
വെബ്‌സൈറ്റ് www.ekm.kerala.gov.in

Coordinates: 9°51′0″N 76°34′0″E / 9.85000°N 76.56667°E / 9.85000; 76.56667

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്. പി.പി. എസ്തോസ്, ടി.എം. ജേക്കബ്, ശ്രീമതി മേരി സിറിയക് എന്നിങ്ങനെ പ്രശസ്തരായ പലരും ജനിച്ചതിവിടെയാണ്. [1] ആ പ്രദേശത്തെ ഒരു പ്രധാന യാക്കോബായ സിറിയക് ദേവാലയമായ സെന്റ് ജോർജ്ജ് പള്ളി സ്ഥിതി ചെയ്യുന്നത് മണ്ണത്തൂർ ഗ്രാമത്തിലാണ്. [2]

അവലംബം[തിരുത്തുക]

  1. http://wikimapia.org/371386/Mannathoor
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-11-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-24.
"https://ml.wikipedia.org/w/index.php?title=മണ്ണത്തൂർ&oldid=3648923" എന്ന താളിൽനിന്ന് ശേഖരിച്ചത്