മണ്ഡലൈ
Mandalay မန္တလေး | |||
---|---|---|---|
Cultural City | |||
![]() | |||
| |||
Coordinates: 21°58′30″N 96°5′0″E / 21.97500°N 96.08333°ECoordinates: 21°58′30″N 96°5′0″E / 21.97500°N 96.08333°E | |||
Country | ![]() | ||
Region | Mandalay Region | ||
District | Mandalay District | ||
സ്ഥാപകൻ | King Mindon | ||
Government | |||
• Mayor | Ye Lwin | ||
വിസ്തീർണ്ണം | |||
• Cultural City | 163.84 കി.മീ.2(63.26 ച മൈ) | ||
ഉയരം | 22 മീ(70 അടി) | ||
ജനസംഖ്യ | |||
• Cultural City | 1,726,889 | ||
• ജനസാന്ദ്രത | 11,000/കി.മീ.2(27,000/ച മൈ) | ||
• നഗരപ്രദേശം | 1,319,452 | ||
• ഗ്രാമപ്രദേശം | 407,437 | ||
• Ethnic groups | Bamars, Indian, Chinese, Shan | ||
• Religions | Theravada Buddhism, Christianity, Hinduism, Islam | ||
Area code(s) | 02[3] | ||
വാഹന റെജിസ്ട്രേഷൻ | MDY | ||
വെബ്സൈറ്റ് | notyet |
മണ്ഡലൈ Mandalay (/ˌmændəˈleɪ//ˌmændəˈleɪ/ or /ˈmændəleɪ//ˈmændəleɪ/; ബർമ്മീസ്: မန္တလေး; MLCTS: manta.le:မန္တလေးബർമ്മീസ്: မန္တလေး; MLCTS: manta.le:MLCTSബർമ്മീസ്: မန္တလေး; MLCTS: manta.le: [màɴdəlé]) മ്യാന്മാറിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. ഇതിരാവതി നദിയുടെ കിഴക്കൻ തീരത്ത് തലസ്ഥാനമായ യംഗോണിനു 445 മൈ (716 കി.മീ) വടക്കു സ്ഥിതിചെയ്യുന്നു. മണ്ഡലൈയിൽ 1,225,553 (2014 census) ആണു ജനസംഖ്യ.
ബർമ്മയുടെ സാംസ്കാരികകേന്ദ്രമായി അറിയപ്പെറ്റുന്ന മണ്ഡലൈ അപ്പർ മ്യാന്മാറിന്റെ വാണിജ്യകേന്ദ്രവും കൂടിയാണ്.കഴിഞ്ഞ ഇരുപതുവർഷത്തോളമായുള്ള ഈ നഗരത്തിലേയ്ക്കുള്ള ചൈനീസ് വംശജരുടെ വരവ് (പ്രത്യേകിച്ചും യുന്നാൻ പ്രവിശ്യയിൽനിന്നും) ഇവിടത്തെ വംശ അനുപാതം വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇത് ചൈനയുമായുള്ള വ്യാപാരം മെച്ചപ്പെടുത്താൻ കാരണമായി. Despite Naypyidaw's recent rise, Mandalay remains Upper Burma's main commercial, educational and health center.
പേരിന്റെ ഉത്ഭവം[തിരുത്തുക]
ചരിത്രം[തിരുത്തുക]
ഭൂമിശാസ്ത്രം[തിരുത്തുക]
പട്ടണവിതാനം[തിരുത്തുക]
ഫോട്ടോ ഗാലറി[തിരുത്തുക]
ഇതും കാണൂ[തിരുത്തുക]
- Sacred Heart Cathedral, Mandalay
അവലംബം[തിരുത്തുക]
- ↑ "Water Purification Plant No. 8 in Aungmyethazan Township 60% Complete". Bi-Weekly Eleven (ഭാഷ: Burmese). Eleven Media Group. 28 April 2011.CS1 maint: unrecognized language (link)
- ↑ Census Report. The 2014 Myanmar Population and Housing Census. 2. Naypyitaw: Ministry of Immigration and Population. May 2015. പുറം. 57. ശേഖരിച്ചത് 26 April 2017.
- ↑ "Myanmar Area Codes". മൂലതാളിൽ നിന്നും 2009-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-25.