മണ്ടേല: ലോങ് വാക്ക് റ്റു ഫ്രീഡം
ദൃശ്യരൂപം
Mandela: Long Walk to Freedom | |
---|---|
സംവിധാനം | Justin Chadwick |
നിർമ്മാണം |
|
തിരക്കഥ | William Nicholson |
അഭിനേതാക്കൾ |
|
സംഗീതം | |
ഛായാഗ്രഹണം | Lol Crawley |
ചിത്രസംയോജനം | Rick Russell |
സ്റ്റുഡിയോ |
|
വിതരണം | 20th Century Fox (United Kingdom) United International Pictures (South Africa)[1] |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | |
ബജറ്റ് | $35 million[3] |
സമയദൈർഘ്യം | 146 minutes[4] |
ആകെ | $28 million[1] |
മണ്ടേല: ലോങ് വാക്ക് റ്റു ഫ്രീഡം Mandela: Long Walk to Freedomഎന്നത് 2013 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കൻ ജീവചരിത്രാഖ്യായിയായ ചലച്ചിത്രം ആണ്. ജസ്റ്റിൻ ചാഡ്വിക്ക് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് വില്യം നിക്കോൾസൻ ആണ്. ഇദ്രിസ് എൽബയും നവോമി ഹാരിസുമാണ് പ്രധാന വേഷങ്ങളിൽ. നെൽസൺ മണ്ടേലയുടേ ആത്മകഥയായ ലോങ് വാക്ക് റ്റു ഫ്രീഡം എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണീ സിനിമ.[5]
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 "Mandela: Long Walk to Freedom (2013)". Box Office Mojo. Retrieved 1 April 2014.
- ↑ "Mandela Long Walk to Freedom". British Film Institute. Archived from the original on 18 February 2014. Retrieved 2 December 2013.
- ↑ Mandela: Long Walk to Freedom, Dark Horizons. Dark Horizons. Retrieved 4 March 2014.
- ↑ "MANDELA: LONG WALK TO FREEDOM (12A)". British Board of Film Classification. 19 February 2014. Retrieved 19 February 2014.
- ↑ "Weinstein Company to release 'Mandela: Long Walk to Freedom'". Yahoo! Movies. Yahoo!. 22 February 2013. Retrieved 20 March 2013.