മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി
പുറംചട്ട
Authorപി.എം. ആന്റണി
Countryഇന്ത്യ
Languageമലയാളം

പി.എം. ആന്റണി രചിച്ച നാടകമാണ് മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി. 1992-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]