മണിമരം
ദൃശ്യരൂപം
| മണിമരം | |
|---|---|
| മണിമരം | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | S swietenioides |
| Binomial name | |
| Schrebera swietenioides | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
15-20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ് മണിമരം. (ശാസ്ത്രീയനാമം: Schrebera swietenioides). മലപ്ലാശ്, മുഷ്കരവൃക്ഷം, മക്കമരം എന്നെല്ലാം പേരുകളുണ്ട്. [1] ഇതിന്റെ വേരിനും തടിയ്ക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. [2]
അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/Weaver%27s%20Beam%20Tree.html
- ↑ Ravikumar K. and Ved D.K.(2000), 100 Red Listed Medicinal Plants of Conservation Concern in Southern India, Foundation for Revitalisation of Local Health Traditions,Bangalore.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Schrebera swietenioides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Schrebera swietenioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.