മണിമഞ്ജരി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷാവൃത്തമാണ്‌ മണിമഞ്ജരി. [1]

ലക്ഷണം[തിരുത്തുക]

മഞ്ജരിക്കുള്ള പാദങ്ങൾ രണ്ടിലും ഗണമാദിമം
ലഘുമയമായെന്നാലോ മണീമഞ്ജരിയായിടും
     

അവലംബം[തിരുത്തുക]

  1. ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.


"https://ml.wikipedia.org/w/index.php?title=മണിമഞ്ജരി_(വൃത്തം)&oldid=3230951" എന്ന താളിൽനിന്ന് ശേഖരിച്ചത്