മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് (2017)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


2017 ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ്

← 2012 4 മാർച്ച് 2017- 8 മാർച്ച് 2017 2022 →

മണിപ്പൂർ നിയമസഭയിലെ 60 മണ്ഡലങ്ങളിലും
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 31
  Majority party Minority party
 
നായകൻ ഒക്രം ഇബോബി സിംഗ് എൻ കെ ബിരേൻ സിംഗ്
പാർട്ടി കോൺഗ്രസ് ബിജെപി
സഖ്യം എൻ.ഡി.എ.
സീറ്റ്  Thoubal Heingang
Seats before 47 None
Seats after 28 21
സീറ്റ് മാറ്റം Decrease19 21 Green Arrow Up.svg
ശതമാനം 35.1% 36.3%
ചാഞ്ചാട്ടം Decrease6.9% Green Arrow Up.svg

35%


Manipur Legislative Assembly 2017.svg
  INC: 28 seats
  BJP: 21 seats
  Others: 11 seats

തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

ഒക്രം ഇബോബി സിംഗ്
കോൺഗ്രസ്

Elected മുഖ്യമന്ത്രി

എൻ കെ ബിരേൻ സിംഗ്
ബിജെപി

മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ്[തിരുത്തുക]

2017 മാർച്ച് നാല്, എട്ട് തീയതികളിലായിരുന്നു 60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം നാലു മണ്ഡലങ്ങളിൽ വോട്ടർ–വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ(വിവിപിഎടി) മെഷീനുകളും ഉപയോഗിച്ച തിരഞ്ഞെടുപ്പാണിത്[1] . 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ്, സ്വതന്ത്രർ. [2]


തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]

Party Seats contested Seats won Seat change Vote share Swing
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 60 28 Decrease19 35.1 -6.9
ഭാരതീയ ജനതാ പാർട്ടി 60 21 Increase21 36.3 +35
നാഗാ പീപ്പിൾസ് ഫ്രണ്ട് 16 4 0 7.2
നാഷണൽ പീപ്പിൾസ് പാർട്ടി 9 4 Increase4 5.1 Increase5.1
ലോക് ജൻശക്തി പാർട്ടി 1 1 Increase1 2.5 Increase2.1
തൃണമൂൽ കോൺഗ്രസ്] 24 1 Decrease4 1.4
സ്വ്‌തന്തിരൻ 1 Increase1 5.1
പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ്] 05 00 0.5 Increase0.5
Total - 0 -
Turnout:
Source: Election Commission of India
  1. http://election.onmanorama.com/en/manipur-assembly-elections-2017.html
  2. "Manipur Election Results 2017". മൂലതാളിൽ നിന്നും 2017-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-11.