മണിച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരസഭയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് മണിച്ചിറ. ഇവിടെ സ്ഥിതിചെയ്യുന്ന ഒരു ചിറ കാരണമാണ് ഈ പ്രദേശത്തിന് മണിച്ചിറ എന്ന പേര് വന്നത്. ഗ്ലാടീസ് സോപ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. എടക്കൽ ഗുഹകൾ എന്ന വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ഇതുവഴി പോകാവുന്നതാണ്. സുൽത്താൻ ബത്തേരിയിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലം ഉള്ള ഗ്രാമപ്രദേശമാണ് മണിച്ചിറ. വയനാട് ജില്ലയിലെ പ്രധാനപെട്ട 3 മുൻസിപ്പലിറ്റികളിൽ ഒന്നായ സുൽത്താൻ ബത്തേരിയിൽപ്പടുന്നതാണ് മണിച്ചിറ.

വിദ്യാലയങൾ[തിരുത്തുക]

  • അസംപ്ഷൻ ഹൈ സ്കൂൾ, സുൽത്താൻ ബത്തേരി.[1]

അവലംബം[തിരുത്തുക]

  1. "Assumption High School". ഗൂഗിൾ മാപ്സ്. Retrieved 2018-07-20.
"https://ml.wikipedia.org/w/index.php?title=മണിച്ചിറ&oldid=3334406" എന്ന താളിൽനിന്ന് ശേഖരിച്ചത്