മണിഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണിഗ്രാം ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡ്
പൊതു
Traded asNASDAQMGI[1]
Russell 2000 Component
വ്യവസായംസാമ്പത്തിക സേവനങ്ങൾ
സ്ഥാപിതം1940; 84 years ago (1940)
ആസ്ഥാനംDallas, ടെക്സാസ്, U.S.
പ്രധാന വ്യക്തി

അലക്സ് ഹോംസ് (ചെയർമാൻ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ)
Kamila Chytil (Chief Operating Officer)
Larry Angelilli (Chief Financial Officer)
Robert Villasenor (General Counsel)
Andy Villareal (Chief Compliance Officer)
Grant Lines (Chief Revenue Officer)
ഉത്പന്നങ്ങൾMoney transfers
Money orders
Official check
Bill payment services
വരുമാനം$1.447.6 billion (2018)
ജീവനക്കാരുടെ എണ്ണം
2,436 (2018)
വെബ്സൈറ്റ്www.moneygram.com

ഒരു അമേരിക്കൻ പണം കൈമാറ്റ കമ്പനിയാണ് മണിഗ്രാം ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡ്. അമേരിക്കയിലെ ടെക്സാസിലുള്ള ഡാളസിലാണ് മണിഗ്രാമിന്റെ ആസ്ഥാനം[2]. ലോകമെമ്പാടും മണിഗ്രാമിന് ഓഫീസുകൾ ഉണ്ട്. ഈ കമ്പനിയുടെ ബിസിനസ് രണ്ടു രീതിയിൽ നടത്തപ്പെടുന്നു. പണം കൈമാറ്റവും സാമ്പത്തിക പ്രമാണങ്ങളുമാണ് ഇവ[3]. സാമ്പത്തിക സ്ഥാപനങ്ങളും മണിഗ്രാം ഏജന്റുകളും വഴിയാണ് എല്ലാ സേവനങ്ങളും നടത്തുന്നത്.

അവലംബം[തിരുത്തുക]

  1. "Moneygram International, Inc". NASDAQ. Retrieved 11 December 2014.
  2. Steve Brown (24 September 2010). "MoneyGram chooses downtown Dallas for new headquarters". The Dallas Morning News. Retrieved 11 December 2014.
  3. "About MoneyGram". MoneyGram. Archived from the original on 8 July 2014. Retrieved 6 January 2015.
"https://ml.wikipedia.org/w/index.php?title=മണിഗ്രാം&oldid=3295067" എന്ന താളിൽനിന്ന് ശേഖരിച്ചത്