മണലായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ് പഞ്ചായത്തിൽ ആനമങ്ങാട് വില്ലേജിൽ ഉള്ള ഒരു ഗ്രാമം ആണ് മണലായ' മലപ്പുറം പാലക്കാട് ജില്ലാ അതിരുത്തികൂടി ഈ ഗ്രാമം പങ്കിടുന്നു അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പ്സ് സ്ഥിതിചെയ്യുന്നത് മണലായയിലെ ചേലാമലയിൽ ആണ് .പ്രസിദ്ധമായ കുന്നുമ്മൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മണലായയിൽ ആണ്, ഗ്രാമാതിർത്തിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയും (തൂത പുഴ ) മറ്റൊരു ഭംഗിയാണ്, മത സൗഹാർദ്ദത്തിന് പേരുകേട്ട ഗ്രാമം കൂടിയാണ് , മണലായ ജുമാമസ്ജിദ് ,പുന്നക്കോട് ശിവക്ഷേത്രം , മണലായ ശിവക്ഷേത്രം, മണലായ അയ്യപ്പൻ കാവ് എന്നിവയാണ് മറ്റു ആരാധാലയങ്ങൾ , ഒരു എൽപി സ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=മണലായ&oldid=4022475" എന്ന താളിൽനിന്ന് ശേഖരിച്ചത്