മണപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഴയ മലബാറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനും കാനോലി കനാലിനും ഇടയിൽ‌ ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശമായ തളിക്കുളം, മതിലകം എന്നീ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ പൊതുവെ മണപ്പുറം[1] എന്ന പേരിൽ അറിയപ്പെടുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

പൂഴിമണൽ പ്രദേശമായതിനാലാകാം മണപ്പുറം എന്ന് വിളിപ്പേരുണ്ടായത് എന്നു കരുതുന്നു.

തളിക്കുളം ബ്ലോക്കിലെ പഞ്ചായത്തുകൾ[തിരുത്തുക]

മതിലകം ബ്ലോക്കിലെ പഞ്ചായത്തുകൾ[തിരുത്തുക]

അതിര്‌‍ത്തി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മെട്രോവാർത്ത-വികസത്തിനു ജനകീയ കൂട്ടായ്മ[പ്രവർത്തിക്കാത്ത കണ്ണി]


പുറം കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മണപ്പുറം&oldid=3639998" എന്ന താളിൽനിന്ന് ശേഖരിച്ചത്