മണത്തല വിശ്വനാഥക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നഗരസഭയിൽ ഉൾപ്പെട്ട മണത്തലയിലെ ഗുരുപാദപുരിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മണത്തല വിശ്വനാഥക്ഷേത്രം[1][2]. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണ് ഇത്.

അവലംബം[തിരുത്തുക]

  1. "ആവേശക്കടലായി ഗുരുപാദപുരി". manorama. 2020-03-02.
  2. "മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവാനന്തര ശുചീകരണം പൂർത്തിയാക്കി ചാവക്കാട് നഗരസഭ". kerala.gov. 2020-03-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]