മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊൻകുന്നത്തുനിന്നും 3 കിലോമീറ്റർ മാറി കെ.വി.എം.എസ്‌.-വിഴിക്കത്തോട്‌ പാതയോട്‌ ചേർന്നു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ മണക്കാട്‌ ശ്രീ ഭദ്രാക്ഷേത്രം. ഭദ്രകാളിയാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ.