മഡോണ ആൻറ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (ലിയോനാർഡോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child with the Infant Saint John the Baptist (Moscow Version)
See adjacent text.
കലാകാരൻLeonardo da Vinci and his workshop
വർഷംlate 1470s – middle/late 1480s
തരംOil, tempera, gold on panel
അളവുകൾ71.8 cm × 50.5 cm (28.25 in × 19.875 in)
സ്ഥാനംPrivate collection, Moscow

ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ടെമ്പറ പാനൽ ചിത്രമാണ് മഡോണ ആൻറ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്.[1]റഷ്യയിലെ മോസ്കോയിൽ ഒരു സ്വകാര്യ ശേഖരത്തിൽ ലിയോനാർഡോയുടെ യഥാർത്ഥ ചിത്രത്തിൻറെ ഒരു പതിപ്പ് സൂക്ഷിക്കുന്നുണ്ടെന്ന് കരുതുന്നു.[2]ക്രിസ്തുവാകുന്ന കുഞ്ഞ് ഒരു ആട്ടിൻ കുട്ടിയെ കരവലയത്തിനുള്ളിലാക്കി ആട്ടിൻകുട്ടിയുടെ തലയോടു തലയുംചേർത്തുവച്ചുകൊണ്ട് ചാരിയിരുന്ന് തലയ്ക്കുമീതെ കൈകൾ ഉയർത്തികൊണ്ട് നിൽക്കുന്ന കന്യാമറിയത്തിനെയും ശിശുവായ സ്നാപകയോഹന്നാനെയും നോക്കുന്നതായി ഈ ചിത്രത്തിൽ ഡാവിഞ്ചി ചിത്രീകരിച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ ഭൂപ്രകൃതിയും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

മറ്റ് പതിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Circle of Leonardo da Vinci (Anchiano, near Vinci 1452–1519 Amboise, near Tours), The Madonna and Child with the Infant Saint John the Baptist". christies.com. Retrieved 2018-05-24. {{cite web}}: Italic or bold markup not allowed in: |website= (help)
  2. Kossolapov, Alexander (2015). "Expert Examination Report". leonardomadonna.com. {{cite web}}: Cite has empty unknown parameter: |dead-url= (help); Italic or bold markup not allowed in: |website= (help)

പുറം കണ്ണികൾ[തിരുത്തുക]