മഡോണ ആൻഡ് ചൈൽഡ് (ഫ്രാൻസെസ്കോ സോളീമെന)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madonna and Child(Francesco Solimena)
Francesco Solimena - Madonna and Child - Google Art Project.jpg
ArtistFrancesco Solimena
Year1720
MediumOil on canvas
Dimensions64.50 cm × 48 cm (25.39 in × 19 in)

1720-ൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ഫ്രാൻസെസ്കോ സോളീമെന ചിത്രീകരിച്ചിരിക്കുന്ന ഒരു എണ്ണച്ചായചിത്രമാണ് മഡോണ ആൻഡ് ചൈൽഡ്. ആർട്ട് ഗ്യാലറി ഓഫ് സൗത്ത് ആസ്ട്രേലിയയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. "Madonna and Child - Francesco SOLIMENA". Google Arts & Culture (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-03-06.