മഡോണ ആൻഡ് ചൈൽഡ് വിത്ത് ഏഞ്ചൽസ് (മാറ്റ്സിസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Virgin with child-Quentin Metsys-MBA Lyon A2908-IMG 0271.jpg

ക്രിസ്തുവർഷം 1509-ൽ ക്യൂൻടിൻ മാറ്റ്സിസ് മടക്കെഴുത്തുപലകയിൽ ചിത്രീകരിച്ച ഒരു ചിത്രം ആണ് മഡോണ ആൻഡ് ചൈൽഡ് വിത്ത് ഏഞ്ചൽസ് അല്ലെങ്കിൽ മഡോണ ആൻഡ് ചൈൽഡ് സറൗൻഡെഡ് ബൈ ഏഞ്ചൽസ്. ഇപ്പോൾ ലയോൺ ഫൈൻ ആർട്ട്സിന്റെ മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ഉറവിടങ്ങൾ[തിരുത്തുക]