Jump to content

മഡോണ ആന്റ് ചൈൽഡ് (പെറുഗിനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child
കലാകാരൻPerugino
വർഷംc.1501
Mediumoil on panel
സ്ഥാനംNational Gallery of Art, Washington, D.C.

1501-ൽ പിയട്രോ പെറുഗിനോ ചിത്രീകരിച്ച ഒരു ഓക്ക് പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ വാഷിംഗ്ടണിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ഗ്രന്ഥസൂചിക

[തിരുത്തുക]
  • (in Italian) Vittoria Garibaldi, Perugino, in Pittori del Rinascimento, Scala, Florence, 2004 ISBN 888117099X
  • (in Italian) Pierluigi De Vecchi, Elda Cerchiari, I tempi dell'arte, volume 2, Bompiani, Milan, 1999. ISBN 88-451-7212-0
  • (in Italian) Stefano Zuffi, Il Quattrocento, Electa, Milan, 2004. ISBN 8837023154