മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് എലിസബത്ത് ആന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (കൊറെഗ്ജിയോ)
ദൃശ്യരൂപം
1510-ൽ അന്റോണിയോ ഡാ കോറെജ്ജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായപാനൽ ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് എലിസബത്ത് ആന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ http://www.philamuseum.org/collections/permanent/101833.html?mulR=17907
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-19. Retrieved 2019-10-28.