Jump to content

മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (കോറെജിയോ, ചിക്കാഗോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1513-1514 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്.[1] 1965-ൽ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനായി മെസ്സർസ് വൈൽ‌ഡൻ‌സ്റ്റൈൻ ചിത്രം വാങ്ങി. താമസിയാതെ ഈ ചിത്രം മോഷ്ടിക്കപ്പെട്ടുവെങ്കിലും, ഉടൻ തന്നെ ചിത്രം വീണ്ടെടുക്കുകയും ഇപ്പോഴും അവിടെ തൂക്കിയിരിക്കുകയും ചെയ്യുന്നു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-26. Retrieved 2019-08-28.
  2. (in Italian) Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772