മഡഗാസ്കറിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഡഗാസ്കറിലെ സ്ത്രീകൾ
An older Malagasy woman
Gender Inequality Index
ValueNR
RankNR
Maternal mortality (per 100,000)240 (2010)
Women in parliament15.9% (2012)
Females over 25 with secondary educationNA
Women in labour force83.4% (2011)
Global Gender Gap Index[1]
Value0.7016 (2013)
Rank56th out of 144

മഡഗാസ്കറിലെ സ്ത്രീകൾ മലഗാസി സ്ത്രീകൾ എന്നും മാൽഗച്ചെ സ്ത്രീകൾ എന്നും അറിയപ്പെടുന്നുണ്ട്. പുരുഷന്മാരേക്കാൾ മലഗാസി സ്ത്രീകൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നു. ഇവിടെ സ്ത്രീപുരുഷാനുപാതം കൂടുതലാണ്. വളരെച്ചെറുപ്പത്തിൽത്തന്നെ ഈ സ്ത്രീകൾ വിവാഹിതരാകുന്നതിനാൽ വരുടെ ഭർത്താക്കന്മാർക്ക് വിധേയരായിരിക്കും. 19 വയസ്സിനുമുൻപുതന്നെ ആദ്യ കുട്ടി പിറന്നിരിക്കും. എന്നാൽ, കുഞ്ഞുങ്ങളുടെ ജനനം മാറ്റിവയ്ക്കാനായി ഗർഭനിരോധനസമ്പ്രദായങ്ങളൊന്നും അവർ ഉപയൊഗിക്കുന്നില്ല. ഗർഭച്ഛിദ്രം സാധാരണമാണ്. 24% സ്ത്രീകളും ഗർഭച്ഛിദ്രത്തിനു വിധേയരായവരാണെന്നു പഠനങ്ങൾ കാണിക്കുന്നു. മഡഗാസ്കറിലെ ഭരണഘടനാപ്രകാരം സ്ത്രീകൾ പുരുഷന്മാർക്കു തുല്യരാണെങ്കിലും പലയിടങ്ങളിലും സ്ത്രിപുരുഷവിവേചനം നിലനിൽക്കുന്നുണ്ട്. സ്വത്തവകാശത്തിന്റെ കാര്യത്തിലും തൊഴിലവസരകാര്യത്തിലും ഈ വിവേചനം രൂക്ഷമാണ്.

References[തിരുത്തുക]

Footnotes[തിരുത്തുക]

  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.

Bibliography[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഡഗാസ്കറിലെ_സ്ത്രീകൾ&oldid=2509399" എന്ന താളിൽനിന്ന് ശേഖരിച്ചത്