ഉള്ളടക്കത്തിലേക്ക് പോവുക

മട്തിയോല ഇൻകാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മട്തിയോല ഇൻകാന
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. incana
Binomial name
Matthiola incana

മട്തിയോല എന്ന ജനുസ്സിലെ ഒരു സപുഷ്പി സസ്യം ആണ് മട്തിയോല ഇൻകാന [1] . ഹോയറി സ്റ്റോക്കെന്നും ഇത് അറിയപ്പെടുന്നു. പൊതു നാമമായ സ്റ്റോക്ക് ഈ സ്പീഷിനെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഈ പൊതുനാമം ഈ ജീനസിലെ എല്ലാ സസ്യങ്ങളെയും പൊതുവായും പറയാം. സാധാരണ ""night-scented stock"" അല്ലെങ്കിൽ ""evening-scented stock" " മട്തിയോല ലോൻജിപെറ്റാല (syn. bicornis) യുടെ സാധാരണനാമങ്ങളാണ്.[2] അമേരിക്കൻ ഐക്യനാടുകളിൽ മട്തിയോല ഇൻകാനയുടെ സാധാരണനാമം ടെൻവീക്ക്സ് സ്റ്റോക്ക് എന്നാണ്. [3] ഇത് സാധാരണ ഗാർഡൻ ഫ്ലവർ ആകുന്നു. വ്യത്യസ്ത നിറങ്ങളിൽ ലഭ്യമായ ഇവയിൽ കൂടുതലും സുഗന്ധമുള്ളതും ആണ്. കൂടാതെ ഇവ ഫ്ലോറിസ്ട്രിയിലും ഉപയോഗിക്കുന്നു.

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  3. "Matthiola incana". Natural Resources Conservation Service PLANTS Database. USDA. Retrieved 29 June 2015.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മട്തിയോല_ഇൻകാന&oldid=4437351" എന്ന താളിൽനിന്ന് ശേഖരിച്ചത്