മടൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മടൊല
Municipal Council of Matola
Municipal Council of Matola
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Mozambique" does not exist
Coordinates: 25°57′44″S 32°27′32″E / 25.96222°S 32.45889°E / -25.96222; 32.45889
Country Mozambique
ProvincesMaputo Province
MunicipalityMatola
വിസ്തീർണ്ണം
 • ആകെ373 കി.മീ.2(144 ച മൈ)
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2017 census)
 • ആകെ1
 • ജനസാന്ദ്രത4,300/കി.മീ.2(11,000/ച മൈ)
ClimateBSh

മൊസാംബിക്കിലെ തലസ്ഥാനമായ മപുടൊയുടെ പടിഞ്ഞാറായാണ് വലിയപ്രാന്തപ്രദേശമായ മടൊല (Matola). രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ജനാധിവാസ മേഖലയാണ്. മടൊല മപുടൊ പ്രവശ്യയുടെ തലസ്ഥാനമാണ്. 1998 തൊട്ട് അവിടെ തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ സർക്കാരാണ് ഉള്ളത്.അവിടെ തുറമുഖമുണ്ട്, മൊസാംബിക്കിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രമാണ്. 2007 ലെ കണക്കനുസരിച്ച് ജനസംഖ്യ6,75,422 ആയിരുന്നു.[1] having increased to a 2014 projected population (Instituto Nacional de Estatistica Moçambique) of 893,000.[2]

കുറിപ്പുകൾ[തിരുത്തുക]

  1. "População por sexo e idade, segundo distrito Província de Maputo. 2007" (ഭാഷ: പോർച്ചുഗീസ്). ശേഖരിച്ചത് 2010-11-13.
  2. http://citypopulation.de/Mocambique.html
"https://ml.wikipedia.org/w/index.php?title=മടൊല&oldid=3107762" എന്ന താളിൽനിന്ന് ശേഖരിച്ചത്