മടത്തുംപടി (കൊടുങ്ങല്ലൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മടത്തുംപടി.

ജനസംഖ്യ[തിരുത്തുക]

2011 സെൻസസ് പ്രകാരം മടത്തുംപടിയിലെ ജനസംഖ്യ 4294 ആണ്. അതിൽ 2,113 പുരുഷന്മാരും 2,181 സ്ത്രീകളും ഉൾപ്പെടുന്നു. ആറു വയസ്സിൽ താഴെയുള്ള 388 കുട്ടികളുള്ള ഈ ഗ്രാമത്തിലെ സ്ത്രീപുരുഷാനുപാതം 1032 ആണ്. 95.39 ശതമാനമാണ് ഇവിടുത്തെ സാക്ഷരത[1].

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • ഒറവങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • ചെറുപ്പിള്ളി തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • തിരുമുഖം ശ്രീദുർഗ ക്ഷേത്രം
  • മഠത്തിക്കുളങ്ങര ക്ഷേത്രം
  • നരസിംഹമൂർത്തി ക്ഷേത്രം [2]

ക്രിസ്ത്യൻ പള്ളികൾ[തിരുത്തുക]

  • സെന്റ് സെബാസ്റ്റ്യൻസ് പള്ളി
  • സെന്റ് മേരീസ് ചർച്ച്, സ്നേഹപുരം

അവലംബം[തിരുത്തുക]

  1. http://www.census2011.co.in/data/town/627884-madathumpady-kerala.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-28. Retrieved 2019-01-20.