മഞ്ഞ്‌ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ഞ്
Author എം.ടി വാസുദേവൻ നായർ
Country ഇന്ത്യ
Language മലയാളം
Genre നോവൽ
Publisher ഡി.സി. ബുക്സ്
Publication date
1964 (1964)
Media type അച്ചടിച്ചത്

എം.ടി വാസുദേവൻ നായർ രചിച്ച്, ഡി.സി. ബുക്സ് 1964 ൽ പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ് ഇംഗ്ലീഷ്: Manju (Mist) എം.ടി. യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്റെ പശ്ചാത്തലം.1983 ൽ ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരവും അദ്ദേഹം നടത്തി. [1]

മഞ്ഞിന്റെ കഥ പ്രസിദ്ധനായ നോവലിസ്റ്റായ നിർമൽ വർമ 1956 ൽ രചിച്ച പരിന്ദേ എന്ന കഥയിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. [2] എന്നിരുന്നാലും എം.ടി യും വർമയും ഈ ആരോപണത്തെ നിഷേധിക്കുകയുണ്ടായി.[2]

റഫറൻസുകൾ[തിരുത്തുക]

  1. "M. T. Vasudevan Nair: Manju". Cinemaofmalayalam.net. Retrieved June 10, 2013. 
  2. 2.0 2.1 M. G. Radhakrishnan (September 10, 2001). "The two literary stars of Malayalam stand accused of plagiarism. Or, is envy is the motive?". India Today. 26: 109. Retrieved June 10, 2013. 


"https://ml.wikipedia.org/w/index.php?title=മഞ്ഞ്‌_(നോവൽ)&oldid=2842807" എന്ന താളിൽനിന്നു ശേഖരിച്ചത്