മഞ്ഞളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞളൂർ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)


കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് മഞ്ഞളൂർ . തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിൻറെ കീഴിലുള്ള ഒരു ഗ്രാമമാണിത്. കണ്ണാടി-കുനിശ്ശേരിവഴിയിലാണ് മഞ്ഞളൂർ. മഞ്ഞളൂർ കണ്യാർകളി എന്ന ക്ഷേത്രകല പ്രസിദ്ധമാണ്. മഞ്ഞളൂർ ദേശക്കാരായ നായർ സമുദായക്കാരാണ് ക്ഷേത്രകലയായ കണ്യാർകളി കളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മഞ്ഞളൂർ&oldid=1821429" എന്ന താളിൽനിന്നു ശേഖരിച്ചത്