മഞ്ഞപ്ര (എറണാകുളം ജില്ല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ഞപ്ര പഞ്ചായത്ത് കാര്യാലയം

കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മഞ്ഞപ്ര ഗ്രാമം. അങ്കമാലിയിൽ നിന്ന് 9 കിലോമീറ്ററും കാലടിയിൽ നിന്ന് 7 കിലോമീറ്ററുമാണ് മഞ്ഞപ്രയിലേക്കുള്ള ദൂരം.

ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മഞ്ഞപ്രയ്ക്ക് അടുത്താണ്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ സെന്റ് തോമസ് കേരളത്തിൽ സന്ദർശിച്ച ചുരുക്കം സ്ഥലങ്ങളിലൊന്നാണ് മലയാറ്റൂർ.

മഞ്ഞപ്ര ഒരു ഗ്രാമപഞ്ചായത്ത് ആണ്. 2006 മാർച്ചിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുക്കപ്പെട്ടു.

മഞ്ഞപ്ര കവല

ആരാധനാലയങ്ങൾ[തിരുത്തുക]

അമ്പലങ്ങൾ[തിരുത്തുക]

പള്ളികൾ[തിരുത്തുക]

  • മഞ്ഞപ്ര മാർസ്ലീവാ ഫൊറോന പള്ളി
  • സെന്റ് ജോർജ്ജ് യാക്കോബായ പള്ളി

എത്താനുള്ള വഴി[തിരുത്തുക]

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്കമാലി