മഞ്ഞച്ചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ഞച്ചിന്നൻ
Iole indica -Bodhinagala Forest Reserve, Sri Lanka-8.jpg
A. indica guglielmi (in Bodhinagala Forest Reserve, Sri Lanka)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Pycnonotidae
ജനുസ്സ്: Acritillas
Oberholser, 1905
വർഗ്ഗം: ''A. indica''
ശാസ്ത്രീയ നാമം
Acritillas indica
(Jerdon, 1839)
പര്യായങ്ങൾ

Iole indica

വലിപ്പവും,ദേഹത്തിന്റെ ആകൃതി,നിറം എന്നിവയിലുള്ള ചെറിയ വ്യത്യാസം ഒഴിവാക്കിയാൽ തവിടൻ ബുൾബുളുമായി സാമ്യമുള്ള ഒരു പക്ഷിയാണ് മഞ്ഞച്ചിന്നൻ[2] [3][4][5] (ശാസ്ത്രീയനാമം: Acritillas indica) (Yellow-browed Bulbul).

പ്രത്യേകതകൾ[തിരുത്തുക]

ഇതിന്റെ തലയിൽ ശിഖയില്ല.മഞ്ഞകലർന്ന പച്ചനിറത്തിലാണ് മഞ്ഞച്ചിന്നനെ കാണുന്നത്. 'പുരിക'അടയാളം നല്ലതുപോലെ തെളിഞ്ഞുകാണാം. കറുത്തകൊക്കും, ചുവന്ന കണ്ണുകളും, ചിറകുകളുടെ കീഴ്പകുതി തവിട്ടുനിറത്തിലുമാണ്. ശരീരത്തിനു 20 സെ.മീറ്റർ നീളമുണ്ട്. ചെറിയകൂട്ടങ്ങളായി ഇവ ഇരതേടുന്നത് കാണാവുന്നതാണ്.ടുയീ-ടുയീ എന്നപോലെ ചൂളം വിളിയും കേൾക്കാം. ശ്രീലങ്ക,ദക്ഷിണേന്ത്യയിലെ കാടുകൾ എന്നിവിടങ്ങളിൽ മഞ്ഞച്ചിന്നനെ സാധാരണകാണാം.[6]

noicon


അവലംബം[തിരുത്തുക]

  1. BirdLife International (2009). "Iole indica". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 509. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. കേരളത്തിലെ പക്ഷികൾ-കേരള സാഹിത്യ അക്കാദമി-പേജ് 362
"https://ml.wikipedia.org/w/index.php?title=മഞ്ഞച്ചിന്നൻ&oldid=2607480" എന്ന താളിൽനിന്നു ശേഖരിച്ചത്