മഞ്ഞകൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഞ്ഞക്കൊച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Yellow bittern
Ixobrychus sinensis - Bueng Boraphet.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
I. sinensis
Binomial name
Ixobrychus sinensis
(Gmelin, 1789)

മഞ്ഞക്കൊച്ചയെ[2] [3][4][5] ആംഗലത്തിൽ yellow bitternഎന്നു വിളിക്കുന്നു. ശാസ്ത്രീയ നാമംIxobrychus sinensisഎന്നാണ്. സ്ഥിര വാസിയാണ്.ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലും ജപ്പാനു കിഴക്കും ഇന്തോനേഷ്യയിലും പ്രജനനം നടത്തുന്നു.

രൂപ വിവരണം[തിരുത്തുക]

36-38 സെ.മീ നീളം. ചെറിയ കഴുത്ത്, വലിയ കൊക്ക്. നരച്ചമഞ്ഞ നിറമാണ്. ഉച്ചി തവിട്ടൂ നിറം.പൂവന്കഴുത്തിന്റെ വശങ്ങളിലും മുഖത്തും മുന്തിരി നിറമാണ്. പിടയ്ക്ക് മങ്ങിയ ഓറഞ്ചു നിറമാണ്.[6]

പ്രജനനം[തിരുത്തുക]

മുട്ട

കമ്പുകളും ഇലകളും കൊണ്ടൂള്ള കൂട്ടീൽ 4-6

ഭക്ഷണം[തിരുത്തുക]

പ്രാണികളേയും മത്സ്യങ്ങളേയും ഉഭയജീവികളേയും ഭക്ഷിക്കുന്നു.


അവലംബം[തിരുത്തുക]

  1. BirdLife International (2012). "Ixobrychus sinensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
  6. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)

ചിത്രശാല[തിരുത്തുക]

  1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മഞ്ഞകൊച്ച&oldid=2608348" എന്ന താളിൽനിന്ന് ശേഖരിച്ചത്