മഞ്ഞക്കാലിക്കാട
മഞ്ഞക്കാലിക്കാട | |
---|---|
![]() |
|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Animalia |
ഫൈലം: | Chordata |
ക്ലാസ്സ്: | Aves |
നിര: | Turniciformes |
കുടുംബം: | Turnicidae |
ജനുസ്സ്: | Turnix |
വർഗ്ഗം: | ''T. tanki'' |
ശാസ്ത്രീയ നാമം | |
Turnix tanki Blyth, 1843 |
കാഴ്ചയിൽ മാത്രം കാടകളോട് സാമ്യമുള്ള ഒരിനം പക്ഷിയാണ് മഞ്ഞക്കാലിക്കാട. ഇംഗ്ലീഷ്: Yellow-legged Buttonquai. (ശാസ്ത്രീയനാമം: Turnix tanki)
ഉള്ളടക്കം
രൂപവിവരണം[തിരുത്തുക]
പൂവനേക്കാൾ നിറപ്പകിട്ടും വലിപ്പവും പിടകൾക്കാണുള്ളത്. പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട്. വലിപ്പം 15 സെ.മീറ്ററാണ്.
പ്രജനനം[തിരുത്തുക]
ആൺപക്ഷിയാണ് മുട്ട വിരിയിക്കുന്നത്. 12 ദിവസംകൊണ്ട് മുട്ടവിരിയുന്നു. വിരിഞ്ഞ കുഞ്ഞുങ്ങൾ ആൺപക്ഷിയെ പിന്തുടരും.
അവലംബം[തിരുത്തുക]
- കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
- Birds of Kerala - ഡീ.സി. ബുക്സ്