മഞ്ഞക്കഞ്ഞി
ദൃശ്യരൂപം
| മഞ്ഞക്കഞ്ഞി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | G. imberti
|
| Binomial name | |
| Garcinia imberti Bourd.
| |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മഞ്ഞക്കഞ്ഞി. (ശാസ്ത്രീയനാമം: Garcinia imbertii). പുനമ്പുളി, കൊക്കം, ഭിന്ദ, അംസോൾ എന്നെല്ലാം പേരുകളുണ്ട്. 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന നിത്യഹരിതവൃക്ഷമാണ്.[1] അഗസ്ത്യമല ഉൾപ്പെടുന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. കാട്ടുതീയും കാലിമേയ്ക്കലും വനങ്ങൾ വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടങ്ങൾ ആക്കിയതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[2] ഔഷധഗുണമുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ http://indiabiodiversity.org/species/show/249821
- ↑ http://www.iucnredlist.org/details/31166/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-05-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Garcinia imbertii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Garcinia imbertii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- IUCN Red List endangered species
- കേരളത്തിലെ വൃക്ഷങ്ങൾ
- ഫലവൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- ക്ലൂസിയേസീ
- ഗാർസീനിയ
- കേരളത്തിലെ സസ്യജാലം
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ