മഞ്ഞകൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Yellow bittern
Ixobrychus sinensis - Bueng Boraphet.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
I. sinensis
ശാസ്ത്രീയ നാമം
Ixobrychus sinensis
(Gmelin, 1789)
മഞ്ഞക്കൊച്ച, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

മഞ്ഞക്കൊച്ചയെ[2] [3][4][5] ആംഗലത്തിൽ yellow bittern എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമംIxobrychus sinensisഎന്നാണ്. സ്ഥിര വാസിയാണ്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലും ജപ്പാനു കിഴക്കും ഇന്തോനേഷ്യയിലും ഇവ പ്രജനനം നടത്തുന്നു.

രൂപ വിവരണം[തിരുത്തുക]

36-38 സെ.മീ നീളം. ചെറിയ കഴുത്ത്, വലിയ കൊക്ക്. നരച്ചമഞ്ഞ നിറമാണ്. ഉച്ചി തവിട്ടൂ നിറം.പൂവന്കഴുത്തിന്റെ വശങ്ങളിലും മുഖത്തും മുന്തിരി നിറമാണ്. പിടയ്ക്ക് മങ്ങിയ ഓറഞ്ചു നിറമാണ്.[6]

പ്രജനനം[തിരുത്തുക]

മുട്ട

കമ്പുകളും ഇലകളും കൊണ്ടൂള്ള കൂട്ടീൽ 4-6

ഭക്ഷണം[തിരുത്തുക]

പ്രാണികളേയും മത്സ്യങ്ങളേയും ഉഭയജീവികളേയും ഭക്ഷിക്കുന്നു.


അവലംബം[തിരുത്തുക]

  1. "Ixobrychus sinensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. ശേഖരിച്ചത് 2013 നവംബർ 26.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017 സെപ്റ്റംബർ 25). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
  5. ഗ്രിമ്മെറ്റ്, റിച്ചാർഡ്; ഇൻസ്‌കിപ്പ്, ടിം; പി.ഓ, നമീർ (24 സെപ്റ്റംബർ 2017). Birds of Southern India [Thekke Indiayile Pakshikal (മലയാള പതിപ്പ്)]. മുംബൈ: BNHS.
  6. ആർ.വിനോദ് കുമാർ (ഫെബ്രുവരി 1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.

ചിത്രശാല[തിരുത്തുക]

  1. ആർ.വിനോദ് കുമാർ (ഫെബ്രുവരി 1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
"https://ml.wikipedia.org/w/index.php?title=മഞ്ഞകൊച്ച&oldid=3351544" എന്ന താളിൽനിന്ന് ശേഖരിച്ചത്