മഞ്ചേരി ലോകസഭാമണ്ഡലം
ദൃശ്യരൂപം
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് മഞ്ചേരി ലോകസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2004 | ടി.കെ. ഹംസ | സി.പി.എം., എൽ.ഡി.എഫ്. | കെ.പി.എ. മജീദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. |
1999 | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | ||
1998 | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | കെ.വി. സലാഹുദിൻ | സി.പി.എം., എൽ.ഡി.എഫ്. |
1996 | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | സി.എച്ച്. ആഷിഖ് | സി.പി.എം., എൽ.ഡി.എഫ്. |
1991 | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | വി. വേണുഗോപാൽ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
1989 | ഇബ്രാഹിം സുലൈമാൻ സേട്ട് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | കെ.വി. സലാഹുദിൻ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
1984 | ഇബ്രാഹിം സുലൈമാൻ സേട്ട് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | ഇ.കെ. ഇമ്പിച്ചി ബാവ | സി.പി.എം., എൽ.ഡി.എഫ്. |
1980 | ഇബ്രാഹിം സുലൈമാൻ സേട്ട് | മുസ്ലീം ലീഗ് | കെ. മൊയ്തീൻകുട്ടി ഹാജി | ഐ.എം.എൽ. |
1977 | ഇബ്രാഹിം സുലൈമാൻ സേട്ട് | മുസ്ലീം ലീഗ് | ബി.എം. ഹുസൈൻ | എം.എൽ.ഒ. |
1967 | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-24.